Surprise Me!

Watch: Elderly Woman Yanks King Cobra by Tail and Throws it into Forest | Oneindia Malayalam

2020-05-27 134 Dailymotion

ഈ മുത്തശ്ശി
വെറും മാസ്സല്ല
മരണമാസ്സാണ്

വീര്യമേറിയ കൊടും വിഷമുള്ള രാജവെമ്ബാലയെ വളരെ നിസാരമായ വാലില്‍ പിടിച്ചു തൂക്കിയെറിയുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റ്, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് വയോധികയുടെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

Buy Now on CodeCanyon